സ്വാർഥതമാം പരിഹാസമോ ഭീതിയോ മാനാ-
ഭിമാനങ്ങളെന്തുമാകാം ഈ നിമിഷക്കവിതയ്ക്കായ്ന്നിട്ടും
പുറം തിരിഞ്ഞെന്നെ കൊഞ്ഞനം കുത്തുന്നു അക്ഷരങ്ങൾ
വാക്കുകൾക്കിപ്പോൾ നാണമത്രേ വിരൽതുമ്പിലെത്താൻ .

No comments:
Post a Comment