ഇടവം ഞാനങ്ങു വന്നുവല്ലോ എന്നോതി
വരണ്ടുണങ്ങിയ മണ്ണില്‍ ഒരു നേര്‍ത്ത ജലകണം വീഴ്ത്തി
എവിടെയോ പോയ് ഒളിച്ചു നീ ഗതിവേഗം
ഇരുട്ടുകൊണ്ടാതാ പകൽ തപ്പി തടയുന്നു ലോകം
എണീറ്റു, ഇന്നേരമത്രയും വെയിലേറ്റതില്ല.
പകൽ പന്ത്രണ്ടായെന്നതു നിശ്ചയം.
ഈ കൂരിരുൾ മറ നീക്കി കനിഞ്ഞു കൂടെ, നിനക്കൊന്ന്
എൻമേനിയാകെ ഉരുകിയൊലിപ്പിച്ചിടാതെ .....

No comments:
Post a Comment